Tuesday, January 26, 2010

BARAM THAMPURAM

" കള്ളുകുടിയുടെ ആദ്യാക്ഷരങ്ങള്‍ പഠിക്കാന്‍ ചെന്ന് കയറിഅത് ' കല്‍ക്കട്ട ബാറില്‍ '. ബില്ലടക്കാന്‍ പറഞ്ഞു . ഊരുതെണ്ടിയുടെ ഉട്ടകീശയില്‍ എന്തുണ്ടു കൊടുക്കാന്‍ ? ബീയരടിയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച 'കിംഗ്‌ഫിഷേരിനെ' മനസ്സില്‍ ധ്യാനിച്ച് വെച്ച് കൊടുത്തു ഒരു വാള്‍.... സ്മാള്‍ തന്ന സപ്പ്ലയരുടെ തലയില്‍ ഒരുപിടി പെരുംജീരകം വാരിയിട്ടു യാത്ര തുടര്‍ന്നു..... ബാറോം കി സിന്ദഗി ബെവരെജ് മേം ഖതം ഹോ ജാത്തി ഹേ.... ബാറാം തമ്പുരാന്‍.....

No comments:

Post a Comment